¡Sorpréndeme!

National Film Awards : മലയാള സിനിമക്ക് 10 പുരസ്കാരങ്ങൾ | filmibeat Malayalam

2018-04-13 17 Dailymotion

കാത്തിരിപ്പിനൊടുവില്‍ 65ാമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ദേശീയ അവാര്‍ഡും പ്രഖ്യാപിച്ചിട്ടുള്ളത്. സിനിമാലോകം ഉറ്റുനോക്കിയൊരു പ്രഖ്യാപനം കൂടിയാണ് അല്‍പ്പം മുന്ന് നടന്നത്. ഇത്തവണത്തെ ജൂറിയില്‍ മലയാളി അംഗങ്ങള്‍ ആരുമില്ലെങ്കിലും മലയാള സിനിമയെ തഴയില്ലെന്ന വിശ്വാസത്തിലാണ് സിനിമാലോകം.
#NationalFilmAwards #FilmJury